
മനുഷ്യ ശരീരത്തിലെ സുപ്രധാന പ്രവർത്തനമാണ് ശ്വസനം. അതുപോലെ അതിന് എണ്ണമറ്റ ഗുണങ്ങളുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത് ശ്വസന പ്രക്രിയയിലൂടെയാണ്. ശരിയായ രീതിയിലുള്ള ശ്വസന പ്രക്രിയ നമ്മുടെ അറിവ് ഉത്പാദനത്തിനും, ദഹനം, ഉറക്കം, പ്രതിരോധശേഷി എന്നിവയ്ക്കും മാനസിക സമ്മർദ്ദം കുറയ്ക്കാനും, മാനസിക ഉണർവിനും സഹായകരമാണ്.
വിദഗ്ദ്ധർ പറയുന്നതനുസരിച്ച് ശ്വാസം നമ്മുടെ നാഡീവ്യൂഹം, രോഗപ്രതിരോധ സംവിധാനം, വൈജ്ഞാനിക പ്രവർത്തനം, ഹൃദയമിടിപ്പ്, ഊർജ്ജോത്പാദനം, വൈകാരിക നിയന്ത്രണം, മാനസികാരോഗ്യം എന്നിവയെ സ്വാധീനിക്കുന്നു. ഓരോ ദിവസവും ശരാശരി 25,000 ശ്വസനങ്ങളോടെ, നമ്മുടെ മുഴുവൻ അവസ്ഥയെയും ക്രിയാത്മകമായി ഇത് സ്വാധീനിക്കുന്നുണ്ട്.
ശ്വസനം ഒരു മഹാശക്തിയാണെന്നുള്ള 6 കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം: