baby

അവണാകുഴി: മരുതംകോട് മങ്കാല പ്ലാവറത്തല വീട്ടിൽ ജി. സുശീലന്റെ ഭാര്യ ഇ. ബേബി (68)​ നിര്യാതയായി. മക്കൾ: സജികുമാർ, അജികുമാർ, അജിതകുമാരി. മരുമക്കൾ: ലേഖ, ജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.