റഷ്യന്‍ അധിനിവേശത്തില്‍ സപ്രോഷ്യ ആണവനിലയം മറ്റൊരു ചെര്‍ണോബിലാകുമോ? ആറാം മാസത്തിലേക്ക് കടന്ന റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം വലിയൊരു ദുരന്തത്തില്‍ കലാശിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎന്‍ ആണവ ഏജന്‍സി മേധാവി രംഗത്തെത്തി. അധിനിവേശത്തിനിടെ റഷ്യ കൈവശപ്പെടുത്തിയ കിഴക്കന്‍ യുക്രെയ്നിലെ സപ്രോഷ്യ ആണവ നിലയം നിലവില്‍ പൂര്‍ണ്ണമായും നിയന്ത്രണാതീതമാണ്. എന്നിരുന്നാലും ഏതു നിമിഷവും എന്തും സംഭവിക്കാം. യുക്രെയ്നെതിരെ ഫെബ്രുവരി 24 നാണ് റഷ്യ ആക്രമണം ആരംഭിച്ചത്.

zaporizhzhia-nuclear

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ