തായ്വാനിലെ ചൈനീസ് പ്രകോപനം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ദ്വീപ് രാഷ്ട്രത്തിന് നേരെ മിസൈല്‍ വര്‍ഷം നടത്തുകയാണ് ചൈന. തായ്‌ലൻഡ് തങ്ങളുടെ ഭാഗം ആണെന്നും ആ രാജ്യത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ചൈനയുടെ ഈ പ്രകോപനങ്ങള്‍ എല്ലാം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തിങ്കളാഴ്ച തായ്വാന് നേരെ ബോംബ് വര്‍ഷിച്ചു. ഡസന്‍ കണക്കിന് ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്വാന് നേരെ പാഞ്ഞടുത്തു. വീഡിയോ കാണാം.

china-taiwan

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ