
അഹമ്മദാബാദ്: അഹമ്മദാബാദ് കേരള സമാജത്തിന്റെ പുതിയ ഭരണസമിതിയെ സി.ഇ.ഇ ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുയോഗം തിരഞ്ഞെടുത്തു. സി.ഗീരീശൻ (പ്രസിഡന്റ്), ബെന്നി വർഗീസ് (ജനറൽ സെക്രട്ടറി), ഹരികൃഷ്‌ണ പിള്ള, അലക്‌സ് ലൂക്കോസ്, ജയൻ സി.നായർ (വൈസ് പ്രസിഡന്റുമാർ), വിനേഷ് പിള്ള (ട്രഷറർ), രവീന്ദ്ര കുറുപ്പ, എം.വിദ്യാധരൻ, എസ്.വി.സദാനന്ദൻ (ജോയിന്റ് സെക്രട്ടറിമാർ), രവീന്ദ്രനാഥൻ എ.നായർ (ജോയിന്റ് ട്രഷറർ), വി.എം.രാജ്കുമാർ (ആർട്‌സ് സെക്രട്ടറി), അബീന ചന്ദ്രൻ, സി.എൻ.അശോകൻ (ജോയിന്റ് ആർട്‌സ് സെക്രട്ടറിമാർ), അശോകൻ നായർ (സ്‌പോർട്‌സ് സെക്രട്ടറി), കെ.എസ്.അജിത് കുമാർ, വിജിത് കുമാർ (ജോയിന്റ് സ്പോർട്‌സ് സെക്രട്ടറിമാർ), മുരളി പൈ (പബ്ളിക് റിലേഷൻസ് സെക്രട്ടറി), സഞ്ജീവ് ജോയ് (ജോയിന്റ് പബ്ളിക് റിലേഷൻസ് സെക്രട്ടറി), കെ.നാരായണൻ, സോമരാജൻ നായർ (ഓഡിറ്റർമാർ) എന്നിവരാണ് ഭാരവാഹികൾ.