ഇന്ത്യ-ചൈന വ്യോമസേനകള്‍ തമ്മില്‍ ഹോട്ട് ലൈന്‍ സംവിധാനം വരുന്നു. വ്യോമാതിര്‍ത്തി ലംഘനം ചൈനയുടെ ഭാഗത്തു നിന്ന് നിരന്തരമായി ഉണ്ടായതു സംബന്ധിച്ച ഇന്ത്യയുടെ പരാതിയിലാണ് തീരുമാനം. ബോധപൂര്‍വ്വമായ വ്യോമാതിര്‍ത്തി ലംഘനം നടത്തിയിട്ടില്ലെന്ന് ചൈന പ്രതികരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹോട്ട് ലൈന്‍ സംവിധാനം നിലവില്‍ വരുന്നതോടെ വ്യോമാതിര്‍ത്തി ലംഘനം ഉണ്ടാകാത്ത വിധത്തില്‍ ആശയ വിനിമയം സാധ്യമാകും. വീഡിയോ കാണാം.

india-china

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ