ഇരയെ ആക്രമിച്ച് അതു ചാകാൻ ഒരു ദിവസത്തിലേറെ കാത്തിരുന്നു ക്ഷമയോടെ ഭക്ഷണമാക്കുന്ന കാഴ്ചയിൽ കൂറ്റൻ പല്ലിയുടെ രൂപമുള്ള ജീവിയാണ് കൊമാഡോ ഡ്രാഗൺ. കൊമോഡോ ഡ്രാഗൺ മാനിനെ ഒന്നോടെ വിഴുങ്ങുന്ന ദൃശ്യമാണ് ഇപ്പോൾ വൈറൽ.