പാലക്കാട് ജില്ലാ വനിതാ ശിശു ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മന്ത്രി വീണാ ജോർജ് ഫാത്തിമ നെയ്റയുടെ അടുത്ത് കുശലാന്വേഷണത്തിൽ.