പാലക്കാട് വനിതാ ശിശു ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചേ ശേഷം കുട്ടിയെ സൈക്കളിൽ ഇരുത്തുന്ന മന്ത്രി വീണാ ജോർജ്.