സ്വർണ്ണ മുത്തം... ബർമിങ്ഹാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ദൂരം ലോങ്ജംപിൽ വെള്ളി മെഡൽ നേടിയ എം. ശ്രീ ശങ്കറിന് ജന്മനാടായ പാലക്കാട് യാക്കരയിൽ നൽകിയ സ്വീകരണതെ തുടർന്ന് വീട്ടിൽ എത്തിയപ്പോൾ അമ്മ ബിജിമോൾ ചുബനം നൽകുന്നു.