sreesankar

ബർമിങ്ഹാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ദൂരം ലോങ്ജംപിൽ വെള്ളി മെഡൽ നേടിയ എം. ശ്രീ ശങ്കറിന് ജന്മനാടായ പാലക്കാട് യാക്കരയിൽ നൽകിയ സ്വീകരണെെതെ തുടർന്ന് വീട്ടിൽ എത്തിയപ്പോൾ അമ്മ ബീജിമോൾ ചുമ്പനം നൽകുന്നു അച്ഛൻ എസ്. മുരളിയും സഹോദരി ശ്രീ പർവ്വതിയും സമീപം.