സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകയുടെ നിറങ്ങളിൽ ഇറക്കിയിരിക്കുന്ന പേപ്പർ വിത്ത് പേന വളരെ സ്‌പെഷ്യൽ ആണ്. കാരണം ഈ പേനയിൽ ഒളിപ്പിച്ച വിത്തുകൾ നാളെ വിഭവങ്ങളാകും
കെ.പി. വിഷ്ണുപ്രസാദ്