പാലാ വള്ളിച്ചിറയിലെ മോഹനൻ ചേട്ടന്റെ ചായക്കടയിലെ സ്‌പെഷ്യൽ പഴംപൊരിയും ബീഫും കഴിച്ചാൽ പിന്നെ വേറൊന്നും വേണ്ടി വരില്ല. രണ്ട് പഴംപൊരിക്കും ബീഫ് കറിക്കും കൂടി 90 രൂപയാണ് വില.
വിഷ്‌ണു സാബു