ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി, എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച.
ഫോട്ടോ: കെ.പി. വിഷ്ണുപ്രസാദ്