പാക്കിസ്ഥാന്‍ ഇനി അധികം വിലസില്ല. ചൈനയുടെ മറവില്‍ അധികം അഹങ്കരിക്കില്ല. ചൈനയോട് ചേര്‍ന്ന് എല്ലാ കൊളളരുതായ്മകള്‍ക്കും സ്തുതിപാടി ദിവസങ്ങള്‍ തളളി നീക്കുന്ന ചൈനയ്ക്ക് ഇന്ത്യ കരുതിവച്ചിട്ടുണ്ട് ഒരുഗ്രന്‍ കൊട്ട്. തീവ്രവാദികളെ ഊട്ടി വളര്‍ത്തി അവരെ പരിപോഷിപ്പിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പാക്കിസ്ഥാനോട് ഇനി ഒരിളവും ഇക്കാര്യത്തില്‍ ഇന്ത്യ കാണിക്കില്ല. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ