ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതി അങ്ങനെ പാകിസ്ഥാന്‍ വിരിച്ച ചുവപ്പ് പരവതാനി താണ്ടി പാക് അധിനിവേശ കശ്മീരിലേക്ക്. അവിടെ റോഡുകള്‍,​ ഭൂഗര്‍ഭ ബങ്കറുകള്‍ തുടങ്ങി ഒടുവില്‍ ചൈനീസ് സൈനികരുടെ വരെ സാന്നിധ്യം. ഇന്ത്യ ഇന്ത്യയുടേതെന്ന് ആവര്‍ത്തിച്ചു അന്താരാഷ്ട്ര വേദികളില്‍ അവകാശപ്പെടുന്ന,​ എന്നാല്‍ പാകിസ്ഥാന്‍ തങ്ങളുടേതെന്ന് മുറുമുറുത്തു കൊണ്ടിരിക്കുന്ന പാക് അധിനവേശ കാശ്മീരില്‍, അതുവഴി കശ്മീരിലെ ഇന്ത്യ അതിര്‍ത്തികളലേക്ക്. വീഡിയോ കാണാം.

india-china

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ