ഒരു മനുഷ്യന്റെ ദുഃഖം
തകഴി

മനുഷ്യ മനസുകളുടെ നോവും വേവും തകഴി സാഹിത്യത്തിൽ നിറയെ ഇതിവൃത്തമായിട്ടുണ്ട്.എന്നാൽ ഒരു മനുഷ്യന്റെ മുഖത്തിലെ വേണു തീർത്തും വ്യത്യസ്ഥനാവുന്നു.പ്രണയത്തിൽ നിന്നും മരണത്തിലേക്കള്ള വേണുവിന്റെ സഞ്ചാരപാതകൾ ഒരു പുത്തൻ വായനാനുഭവം നൽകുന്നുണ്ട്.
പ്രസാധകർ: ഹരിതം ബുക്സ്.
പള്ളിക്കുന്നിൽ നിന്ന് 
ടി.പദ്മനാഭൻ
വിളിക്കുന്നു
പി.കെ.പാറക്കടവ്
മിന്നൽക്കഥകളിലൂടെ മലയാള കഥാ സാഹിത്യത്തിൽ ഒരു പുതിയ ഭൂപടം തീർത്ത പി.കെ.പാറക്കടവിന്റെ വ്യത്യസ്തമായ പുസ്തകം
പ്രസാധകർ: സൈകതം ബുക്സ്
ആഴ്ചയുടെ തീരങ്ങളിൽ
പായിപ്ര രാധാകൃഷ്ണൻ
സർഗാത്മകതയുടെയും ചിന്തയുടെയും ചിറകിൽ ആഴ്ചയുടെ തിരക്കാഴ്ചകളുടെ തിരനോട്ടം.അക്കാഡമിക നിരൂപണത്തിന്റെ യാഥാസ്ഥിതിക ചേരുവകളിൽ നിന്നും പിണങ്ങി മാറുന്ന രുചിക്കൂട്ട്
പ്രസാധകർ : സൈകതം ബുക്സ്
കടലിരമ്പം
ഷാലൻ വള്ളുവശ്ശേരി
നോവലിന്റെ വ്യവസ്ഥാപിതമായ നിലപാടുകളിൽനിന്നും നിർവ്വചനങ്ങളിൽ നിന്നും ഒഴുകി മാറാതെ അതിന്റെതന്നെ സ്വത്വത്തെ തേടുന്ന ശ്രദ്ധേയമായ നോവലാണ് കടലിരമ്പം.
പ്രസാധകർ:
നാഷണൽ ബുക്ക് സ്റ്റാൾ.