സിനിമയിൽ അവസരം ചോദിച്ച് ഡയറക്ടറെ കാണാനെത്തുന്ന പെൺകുട്ടി ഇൻറിമേറ്റ് ഫ്രണ്ടിന് കൊടുക്കുന്ന പണിയാണ് ഓ മൈ ഗോഡ് ഈ എപ്പിസോഡിലുള്ളത്. ഡയറക്ടറുടെ വീട്ടിൽ വച്ച് പെൺകുട്ടി ഓഡിഷന് കയറിയപ്പോൾ കൂട്ടുകാരിക്ക് ഡയറക്ടറുടെ ഭാര്യയിൽ നിന്ന് കിട്ടിയ ശകാരമാണ് ഈ എപ്പിസോഡിലെ യഥാർത്ഥ പ്രാങ്ക്.

oh-my-god