അനിത്യവും അസുഖവുമായ ഈ ലോകത്തെത്തിയാൽ ആത്മാവായി ആനന്ദനിധിയായി വർത്തിക്കുന്ന പരബ്രഹ്മത്തെ ഭജിക്കുകയാണ് വേണ്ടത്.