യുക്തിയ്ക്ക് നിരക്കാത്ത, നീതിരഹിതമായ കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കി ഒരു ജനതയെ മുഴുവന്‍ ഇടംവലം തിരിയാന്‍ അനുവദിക്കാതെ ക്രൂശിക്കുകയാണ് താലിബാന്‍. 2021 ആഗസ്റ്റ് 15 നാണ് താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിയ്ക്കുന്നത്. പിടിച്ചെടുക്കല്‍ ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ എന്ത് നേടി? ആര്‍ക്ക് ലാഭം? അഫ്ഗാന്‍ ജനതയുടെ കണ്ണീര്‍ തോരുന്നില്ല, പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയാണ് ആ ജനത. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ