തുറവൂർ: തുറവൂർ പട്ടത്താളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മൃദംഗവിദ്വാൻ വി.കൃഷ്‌ണക്കമ്മത്ത്, ചുമർചിത്രകാരൻ സജി എന്നിവരെ ഭക്തജനസമിതി പ്രസിഡന്റ് ഉദയൻ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.