മലബാർ വേൾഡ് കയാക്കിംഗ് ചാംപ്യൻഷിപ്പിന്റെ എട്ടാം പതിപ്പ് ആഘോഷത്തിലാണ് തുഷാരഗിരി. 20 വിദേശ രാജ്യങ്ങളിൽ നിന്നായി 100ൽ പരം അന്തർദേശീയ കയാക്കർമാരും 200ൽ പരം ദേശീയ കയാക്കർമാരും പോരാട്ടത്തിലാണ്
രോഹിത് തയ്യിൽ