ss

വട്ടിയൂർക്കാവ്: കുരുവിക്കാട് കൗസ്തുഭം വീട്ടിൽ രാജശേഖരൻ നായർ (68)നിര്യാതനായി.

ഭാര്യ വത്സല കുമാരി.മക്കൾ:രജിത , രാകേഷ് , രാജേഷ് .

മരുമക്കൾ: ഷാജികുമാർ , കാർത്തിക , അശ്വതി .സഞ്ചയനം ഞായറാഴ്ച 8 ന്.