ee

ബം​ഗ​ളു​രു​വി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ​സി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ത​സ്‌​തി​ക​യി​ലേ​ക്ക് ​പ്ര​ത്യേ​ക​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഒ.​ബി.​സി,​ ​നോ​ൺ​ ​ക്രി​മി​ലെ​യ​ർ,​ ​ഇ.​ഡ​ബ്ള്യു,​ ​എ​സ്,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​ ​വ​നി​ത​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​ള​ജി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​കെ​മി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​ഫി​സി​ക്ക​ൽ​ ​ആ​ൻ​ഡ് ​മാ​ത്ത​മാ​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ​സ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​ഇ​ന്റ​ർ​ഡി​സി​പ്ളി​ന​റി​ ​സെ​ന്റ​ർ​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​കീ​ഴി​ലു​ള്ള​ ​വി​വി​ധ​ ​കോ​ഴ്‌​സു​ക​ളി​ലാ​ണ് ​ഫാ​ക്ക​ൽ​ട്ടി​മാ​രെ​ ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്ന​ത്. പി.​എ​ച്ച്.​ഡി​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം​ ​ഫ​സ്റ്റ് ​ക്ളാ​സോ​ടെ​ ​പാ​സാ​യി​രി​ക്ക​ണം.​ ​മൂ​ന്നു​വ​ർ​ഷ​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​അ​ദ്ധ്യ​പ​ന​/​ ​ഗ​വേ​ഷ​ണ​/​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​

അ​പേ​ക്ഷ​ക​ൾ​ ​h​t​t​p​:​/​/​i​i​s​c.​i​n​/​f​r​p​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ബ​യോ​ഡേ​റ്റ,​ ​പ​ബ്ളി​ക്കേ​ഷ​നു​ക​ൾ,​ ​റി​സ​ർ​ച്ച് ​പ്ളാ​നു​ക​ൾ,​ ​ടീ​ച്ചിം​ഗ് ​പ്ളാ​ൻ,​ ​ജാ​തി,​ ​ഭി​ന്ന​ശേ​ഷി​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​എ​ന്നി​വ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​i​i​s​c.​i​n​/​p​o​s​i​t​i​o​n​s​-​o​p​e​n​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​വി​ജ്ഞാ​പ​നം​ ​കാ​ണ​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്‌​തം​ബ​ർ​ 30.