e

ഡ​ൽ​ഹി​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലി​വ​ർ​ ​ആ​ൻ​ഡ് ​ബി​ലി​യ​റി​ ​സ​യ​ൻ​സ​സി​ൽ​ 373​ ​ക​രാ​ർ​ ​നി​യ​മ​ന​ങ്ങ​ളു​ണ്ട്.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ ​ആ​ഗ​സ്റ്റ് 31​ ​വ​രെ​ ​സ്വീ​ക​രി​ക്കും.​ ​എ​ക്സി​ക്യു​ട്ടീ​വ് ​ന​ഴ്സ് (143),​ ​ജൂ​നി​യ​ർ​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ന​ഴ്സിംഗ് (141), ​ന​ഴ്സ്,​ ​(53) ജൂ​നി​യ​ർ​ ​ന​ഴ്‌​സ് (35),​ ​മാ​നേ​ജ​ർ​ ​ന​ഴ്സിം​ഗ് ​(1) എ​ന്നി​വ​യി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​യോഗ്യതയും മറ്റു വി​ശ​ദാം​ശ​ങ്ങ​ളും ​w​w​w.​i​l​b​s.​in എന്ന വെബ്സൈറ്റി​ൽ പ്രസി​ദ്ധീകരി​ച്ചു.


സൗ​ദി​​​ ​അ​റേ​ബ്യ​യി​​​ൽ പു​രു​ഷ​ ​ന​ഴ്സി​​​ന്റെ​ ​ഒ​ഴി​​​വു​ണ്ട്.​ ​ര​ണ്ടു​വ​ർ​ഷ​ ​ക​രാ​ർ​ ​നി​​​യ​മ​ന​മാ​ണ്.​ ​ബി​​​എ​സ് ​സി​​​/​പി​​​ബി​​​ബി​​​ ​എ​സ​‌്സി​​​/​ ​എം​ ​എ​സ് ​സി​​​ ​ന​ഴ്‌​സിം​ഗ് യോ​ഗ്യ​ത​ ​വേ​ണം.​ ​​ ​ബ​യോ​ഡേ​റ്റ​യും​ ​പാ​സ്‌​പോ​ർ​ട്ടും​ ​r​e​c​r​u​i​t​@​o​d​e​p​c.​i​n.​ ​വി​​​ശ​ദ​വി​​​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​o​d​e​p​c.​k​e​r​a​l​a.​g​o​v.​in