ee

ഡ​ൽ​ഹി​ ​സ്‌​പോ​ർ​ട്‌​സ് ​അ​തോ​റി​റ്റി​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​വി​വി​ധ​ ​സെ​ന്റ​റു​ക​ളി​ൽ​ 138​ ​ഹൈ​ ​പെ​ർ​ഫോ​മ​ൻ​സ് ​അ​ന​ലി​സ്റ്റ് ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണി​തെങ്കി​ലും മി​കച്ച അവസരങ്ങളാണ്. ​ ​ബ​യോ​ ​മെ​ക്കാ​നി​ക്‌​സ് ​(13​),​ ​ബ​യോ​​മെ​ക്കാ​നി​ക്‌​സ് ​ സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നോ​ടെ​ ​ബി​രു​ദ​മോ​ ​ത​ത്തു​ല്യ​യോ​ഗ്യ​ത​യോ​ ​ഉ​ണ്ടാ​ക​ണം.​ ​

ന്യൂ​ട്രീ​ഷ​നി​സ്റ്റ് ​(13​)​ ​ന്യൂ​ട്രീ​ഷ​ൻ​ ​ആ​ൻ​ഡ് ​ഡ​യ​റ്റെ​റ്റി​ക്‌​സ-​ ​ഫു​ഡ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ന്യൂ​ട്രീ​ഷ​നി​ൽ​ ​ബി​രു​ദ​മു​ണ്ടാ​യി​രി​ക്ക​ണം.​ ​ഫി​സി​യോ​ ​തെ​റാ​പ്പി​സ്റ്റ് ​(42​)-​ ​ഫി​സി​യോ​ ​തെ​റാ​പ്പി​യി​ൽ​ ​ബി​രു​ദ​മോ,​ ത​ത്തു​ല്യ​യോ​ഗ്യ​ത​യോ,​ ​സ്ട്രെം​ഗ്ത് ​ആ​ൻ​ഡ് ​ക​ണ്ടീ​ഷ​നിം​ഗ് ​ എ​ക്‌​സ്‌​പെ​ർ​ട്ട് ​(42​)​ ​- സ്‌​പോ​ർ​ട്സ് ​ആ​ൻ​ഡ് ​എ​ക്‌​സ​ർ​സൈ​സ് ​സ​യ​ൻ​സ്/​ ​സ്‌​പോ​ർ​ട്‌​സ് ​സ​യ​ൻ​സ്,​ ​സ്‌​പോ​ർ​ട്സ് ​കോ​ച്ചിം​ഗ് ​ആ​ൻ​ഡ് ​എ​ക്‌​സ​ർ​സൈ​സ് ​സ​യ​ൻ​സ്/​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​നി​ൽ​ ​ബി​രു​ദ​മോ​/​ ​ഡി​പ്ളോ​മ​ ​ഇ​ൻ​ ​സ്‌​പോ​ർ​ട്‌​സ് ​കോ​ച്ചിം​ഗ്/​ ​ത​ത്തു​ല്യം,​ ​എ​സ് ​ആ​ൻ​ഡ് ​സി​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ,​ ​ഫി​സി​യോ​ള​ജി​സ്റ്റ് ​(13​)​ -​മെ​ഡി​ക്ക​ൽ,​ ​ഹ്യൂ​മ​ൻ,​ ​സ്‌​പോ​ർ​ട്‌​സ് ​ആ​ൻ​ഡ് ​എ​ക്‌​സ​ർ​സൈ​സ്,​ ​ഫി​സി​യോ​ള​ജി​/​ ​ലൈ​ഫ് ​സ​യ​ൻ​സ്/​ ​ബ​യോ​ള​ജി​ക്ക​ൽ​ ​സ​യ​ൻ​സ​സി​ൽ​ ​ബി​രു​ദം​/​ ​ത​ത്തു​ല്യം.​ ​
സൈ​ക്കോ​ള​ജി​സ്റ്റ് ​(13​)​ ​-സൈ​ക്കോ​ള​ജി​യി​ൽ​ ​ബി​രു​ദം,​ ​ത​ത്തു​ല്യം,​ ​ബ​യോ​കെ​മി​സ്റ്റ് ​(2​)​- ബ​യോ​ ​കെ​മി​സ്ട്രി,​ ​കെ​മി​സ്ട്രി​യി​ൽ​ ​(​വി​ത് ​ബ​യോ​ ​കെ​മി​സ്ട്രി​)​ ​ബി​രു​ദം,​ ​ത​ത്തു​ല്യം.​ ​
എ​ല്ലാ​ ​ത​സ്‌​തി​ക​ക​ൾ​ക്കും​ 3​-5​ ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം,​ ​പി​ ​എ​ച്ച് ​ഡി​ ​വേ​ണം.​ ​പ്രാ​യ​പ​രി​ധി​ 45​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​s​p​o​r​t​s​a​u​t​h​o​r​i​t​y​o​f​i​n​d​i​a.​g​o​v.​i​n,​ ​അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്‌​തം​ബ​ർ​ 5.