
ഇൻഫർമേഷൻ കേരള മിഷനിൽ ജാവ ഫുൾ സ്റ്റാക്ക് ജൂനിയർ ഡെവലപ്പർ തസ്തികയിൽ 10 ഒഴിവുണ്ട്. കരാർ നിയമനമായിരിക്കും.. പ്രായപരിധി 45 വയസ്, യോഗ്യത എം.സി.എ, അല്ലെങ്കിൽ ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി) സെന്റർ ഫോർ മാനേജ്മെന്റ് www.cmdkerala.net വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ആഗസ്റ്റ് 24.