കേരളത്തിന്റെ കടൽ തീരം എവിടെപോയി? ഇന്ന്‌ കേരളത്തിൽ കടൽ തീരം ഇല്ലാവുന്നു. ഇങ്ങനെപോയാൽ എന്തായിരിക്കും കടൽ തീരങ്ങളുടെ അവസ്ഥ? സംസ്ഥാനത്തെ കിലോമീറ്ററുകൾ വരുന്ന തീരമേഖല പല ഇടങ്ങളിലായി കടലെടുത്തു കഴിഞ്ഞു.

sea-coast-kerala

കാരണം എന്താണ്? പ്രകൃതി ദത്തമായ പ്രതിഭാസങ്ങളും മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകളും തന്നെ ആണ് ഇതിനുള്ള കാരണം. കുറച്ച് നാളുകൂടി കഴിയുമ്പോൾ തീരശോഷണം രൂക്ഷമാകും എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനുള്ള ശാസ്ത്രീയമായ പരിഹാരങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്.