കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയാകുന്നവർ വലുതാകുമ്പോഴും അതിന്റെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. തിരിച്ചറിവാകും മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന പീഡനങ്ങൾ അതു ബന്ധുക്കളിൽ നിന്നായാലും പുറത്ത് നിന്നുള്ളവരിൽ നിന്നായാലും കുട്ടികളുടെ മനസ്സിൽ എന്നും തങ്ങി കിടക്കുകയും വലുതാകുമ്പോൾ അവരുടെ ജീവിതത്തെ ഇത്തരം നെഗറ്റീവ് ചിന്തകൾ സ്വാധീനിക്കുകയും ചെയ്യും.

toxic-love