chinese-ship

ചൈനീസ് ട്രാക്കിംഗ് കപ്പൽ യുവാൻ വാങ് 5 കഴിഞ്ഞ ചൊവ്വാഴ്ച ശ്രീലങ്കയിൽ നങ്കൂരമിട്ടു. ഇന്ത്യയുടെ തെക്കൻ അതിർത്തി നിരീക്ഷിക്കുകയാണ് ഈ ചാരകപ്പലിന്റെ ലക്ഷ്യം