തദ്ദേശീയമായി വികസിപ്പിക്കുന്ന ബഹിരാകാശ നിലയത്തിന്റെ മാതൃക അവതരിപ്പിച്ച് റഷ്യ.നാല് ബഹിരാകാശയാത്രികർക്ക് താമസിക്കാനും ശാസ്ത്രീയ ഉപകരണങ്ങൾ സ്ഥാപിക്കാനും കഴിയും