
തിരുവനന്തപുരം: ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാലാഞ്ചിറ സെന്റ് ഗോരേറ്റിസ് സ്കൂളിൽ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ. അക്യുന പതാക ഉയർത്തി.
മാർ ഇവാനിയോസ് കോളേജ്കെ മിസ്ട്രി വിഭാഗം മേധാവി ഡോ. സുജു സി. ജോസഫ് മുഖ്യ പ്രഭാഷണവും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പി.ടി.എ പ്രതിനിധികൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ തു ടങ്ങിയവർ പങ്കെടുത്തു