കാമക്രോധാദിയും മദമാത്സര്യങ്ങളും മനസിനെ സങ്കുചിതമാക്കി ആത്മാവിനെ മറയ്ക്കുന്ന അജ്ഞാനാവരണത്തിന് കട്ടികൂടുകയേയുള്ളൂ.