തായ്‌വാന് ഭീഷണി ശക്തം, തായ്‌വാൻ മറ്റൊരു ഉക്രൈന്‍ ആകുമോ? എല്ലാ വാഗ്ദാനങ്ങളും പിന്‍വലിച്ച് ചൈന, തീര്‍ത്തും ഉദ്വേഗഭരിതമായ നിമിഷങ്ങള്‍, എന്തും ഏതു നിമിഷവും സംഭവിക്കാം. ആരെയും കൂസാക്കാതെ ചൈന തായ്‌വാനില്‍ കത്തി കയറുക ആണ്. അതിര്‍ത്തി ഭേദിച്ച് വീണ്ടും ചൈനീസ് യുദ്ധ വിമാനങ്ങള്‍ എത്തികഴിഞ്ഞു, തായ്വിനില്‍ എത്തിയത് ഒന്നും രണ്ടുമല്ല, 17 യുദ്ധ വിമാനങ്ങളാണ്.

china-taiwan

​​ചൈന തായ്‌വാനില്‍ അതി ഭീകരാന്തരിക്ഷം ആണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മാതൃ രാജ്യവുമായി സംയോജിപ്പിച്ച ശേഷം തായ്‌വാനിലേക്ക് സൈന്യത്തെയോ, ഭരണാധികാരികളെയോ അയയ്ക്കുക ഇല്ലെന്ന വാഗ്ദാനം ചൈന പിന്‍വലിച്ചു കഴിഞ്ഞു. ചൈന ആരംഭിച്ച സൈനിക അഭ്യാസത്തെ തുടര്‍ന്നുള്ള സംഘര്‍ഷം വര്‍ധിച്ചിരിക്കുക ആണ്.