കൂറ്റൻ രാജവെമ്പാലയെ പിടിച്ച് വരുതിയിലാക്കുന്ന യുവാവിന്റെ ദൃശ്യം വൈറലായി. കൈയിൽ നിന്നും താഴേക്ക് വഴുതിവീണ പാമ്പിനെ പിടിക്കാൻ നോക്കുന്നതിനിടയിൽ അത് കൊത്താനായുന്നതും ദൃശ്യങ്ങളിലുണ്ട്