കണ്ണാ...കണ്ണാ ഓടിവാ... ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ അഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടന്ന മഹാശോഭയാത്രയിൽ കൃഷ്‌ണ വേഷധാരികളായെത്തിയ കുരുന്നുകൾ ഓടി കളിക്കുന്നു.