ഉണ്ണി കണ്ണന്മാരും ഗോപികമാരും വന്നു ചേരുന്നത് അമ്പാടി എന്ന് പറയുന്ന കോഴിക്കോട് മുതലക്കുളം മൈതാനിയിലേക്കാണ്.അവിടേക്ക് നടന്നെത്തുന്ന കണ്ണന്മാർക്കായി പൂജിച്ച അവൽ ഒരുക്കുകയാണ് ഈ അമ്മമാർ.
എ. ആർ.സി.അരുൺ