ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് നടത്തി നഗരസഭാ ഓഫീസ് ഉപരോധിക്കുന്നു.