oonnjal

ആട്ട് തൊട്ടിലിൽ... പ്ലാസ്റ്റിക് കൊണ്ടുള്ള ഊഞ്ഞാൽ തൊട്ടിലുകളുമായി വിൽപ്പനക്കത്തിയവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.