food-delivery-robot


വീട്ടിലെത്തുന്ന വിരുന്നുകാർക്ക് ചായയും പലഹാരവും നൽകാൻ 800 രൂപ ചെലവിൽ കുഞ്ഞൻ റോബോട്ടിനെ നിർമ്മിച്ച് കുട്ടി ശാസ്ത്രജ്ഞനായി മാറിയ കോട്ടയ്‌ക്കൽ എടരിക്കോട് പാണ്ടിക്കാട്ട് വീട്ടിലെ ആറാം ക്ലാസുകാരൻ ജോൺ പോൾ.