giant-cake

ഭീമൻ കേക്ക് ഒരുക്കി വീണ്ടും തൃശൂർ. ഇത്തവണ തൃശൂരിന്റെ പാദുവയെന്ന് അറിയപ്പെടുന്ന തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ 827ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് 827 കിലോഗ്രാം തൂക്കമുള്ള കേക്ക് ഒരുക്കിയത്.

റാഫി എം. ദേവസി