oxy
ഓക്‌സിജനി​ൽ എക്‌സ്ട്രാ ഓണം ഓഫർ

കോട്ടയം: കേരളത്തിലെ എല്ലാ ഓക്‌സിജൻ ഷോറൂമുകളിലും വമ്പി​ച്ച ഓണം വി​ല്പനയ്ക്ക് തുടക്കമായി. എച്ച്. ഡി സ്മാർട്ട് എൽ. ഇ. ഡി ടിവികൾ ഇപ്പോൾ 6990 രൂപ മുതലും ഐ ഫാൽക്കൻ 4കെ ടിവി 22990 രൂപമുതലും ഇന്റർനാഷണൽ ബ്രാൻഡ് ആയ ഹൈസെൻസ് ക്യു എൽ ഇ ഡി ടിവി ഇപ്പോൾ 48990 രൂപയ്ക്ക്ക്കും സ്വന്തമാക്കാം. കൂടാതെ എൽ. ജി ടി വി വാങ്ങുമ്പോൾ ലക്കി
ഡ്രോയിലൂടെ നിരവധി സമ്മാനങ്ങൾ നേടാം. കൂടാതെ മറ്റു ടിവികൾ വാങ്ങുമ്പോൾ 10000 രൂപ വരെ വിലയുള്ള ഗി​ഫ്റ്റ് വൗച്ചറുകൾ നേടാം.
റഫ്രി​ജറേറ്ററുകൾ 9990 രൂപ, ഡബിൾ ഡോർ റഫ്രി​ജറേറ്ററുകൾ 16490 രൂപ, പ്രീമിയം സൈഡ് ബൈ സൈഡ് റഫ്രി​ജറേറ്ററുകൾക്ക് 38990 രൂപ എന്നി​ങ്ങനെ ലഭി​ക്കും. മറ്റു എൽ ജി, സാംസംഗ്, റഫ്രി​ജേറേറ്ററുകൾ 1100 രൂപാ മുതൽ ഇ. എം. ഐ സൗകര്യം ഉണ്ടായിരിക്കും. മറ്റെല്ലാ റഫ്രി​ജറേറ്ററുകൾക്കൊപ്പവും 10000 രൂപ വരെ വിലമതിക്കുന്ന ഗി​ഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നേടാം.
6990 രൂപാ മുതൽ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ, ടോപ് ലോഡ് വാഷിംഗ് മെഷീൻ11990 രൂപ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 16990 രൂപ. മറ്റു പ്രീമിയം വാഷിംഗ് മെഷീനുകൾ 1666 രൂപമുതൽ ഇ. എം. ഐ സൗകര്യത്തിൽ
വാങ്ങാം. കൂടാതെ മറ്റെല്ലാ വാഷിംഗ് മെഷീനോടൊപ്പം 10000 രൂപാ വരെ വിലമതിക്കുന്ന ഗി​ഫ്റ്റ് വൗച്ചറുകൾ സ്വന്തമാക്കാം.

സ്മാർട്ട്‌ഫോണുകൾ കില്ലർ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഐഫോൺ
12, 128 ജിബി ക്ക് ഓൺലൈൻ വിലയെക്കാൾ കുറഞ്ഞ വി​ലയായ 58990 രൂപയ്ക്ക്
സ്വന്തമാക്കാം. മറ്റു സ്മാർട്ട് ഫോണുകൾക്ക് ഇത്തവണ ഓഫർ പെരുമഴ തന്നെയാണ്. 8997 രൂപാ വരെ വിലമതിക്കുന്ന ഉറപ്പായ ആക്‌സസറിസ് വിവിധ ഫോണുകളുടെ വിലകളുടെ അടിസ്ഥാനത്തിൽ സമ്മാനമായി ലഭിക്കുന്നു. ലാപ്‌ടോപ്പുകൾക്കും ഇത്തവണ അവി​ശ്വസനീയ ഓഫറുകളാണ്. 10000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും.
എല്ലാ എ. സികളോടൊപ്പവും 3000 രൂപ വിലമതിക്കുന്ന സ്റ്റെബി​ലൈസർ സൗജന്യം. 3 ജാർ മിക്‌സർ ഗ്രൈൻഡർ 1590 രൂപയ്ക്കും പീജിൺ ചിമ്മിനിക്കും സ്റ്റോവിനും കോംബോ ഓഫർ 8990 രൂപ. ടവർ സ്പീക്കർ 2999 രൂപ മുതലും ലഭി​ക്കും. മറ്റു ഹോം തിയേറ്ററുകൾക്ക് 50 ശതമാനം വരെ വിലക്കുറവ്.

ഐ 3 ബ്രാൻഡഡ് ഡെസ്‌ക്ടോപ്പുകൾ 16999 രൂപയ്ക്കും ഒപ്പം 3500 രൂപയുടെ യു. പി. എസും സൗജന്യമായി നേടാം.

വിവിധ ഫിനാൻസ് കമ്പനികളുടെ പലിശ രഹിത വായ്പാ സൗകര്യവും ഉണ്ടായിരിക്കും. രൊക്കം പണം നൽകാതെ ഇപ്പോൾ സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, റഫ്രിജറേറ്റർ, എൽ ഇ ഡി ടിവി, വാഷിംഗ് മെഷീൻ എന്നിവ വാങ്ങാൻ ഓക്‌സിജൻ എക്‌സ്ട്രാ
ഫിനാൻസ് ഓഫറിലൂടെ നൽകുന്നു. മി​കച്ച ടെക്‌നിഷ്യൻസിന്റെ സേവനം എല്ലാ ഓക്‌സിജൻ സ്റ്റോറിലും ലഭ്യമാണ്.
ഫോൺ​: 9020100100.