blasters

ന്യൂഡൽഹി : ഡുറൻഡ് കപ്പ് ഫുട്ബാളിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് സുദേവ എഫ്.സിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു.42-ാം മിനിട്ടിൽ അജ്സലിലൂടെ ബ്ളാസ്റ്റേഴ്സാണ് ആദ്യം സ്കോർ ചെയ്തത്. 45-ാം മിനിട്ടിൽ കുകിയിലൂടെ സുദേവ സമനില പി‌ടിക്കുകയായിരുന്നു.