കേരളത്തിൽ വേരുകളുള്ള ബോളിവുഡ് താരം ജോൺ എബ്രഹാം മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന മൈക്ക് എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം അനശ്വര രാജനും പുതുമുഖം രഞ്ജിത്ത് സജീവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അക്ബർ അലി രചന നിർവഹിച്ചിരിക്കുന്ന ചിത്രം മികച്ച അഭിപ്രായമാണ് ആദ്യദിവസംതന്നെ നേടുന്നത്. പ്രേക്ഷകപ്രതികരണം കാണാം
