കേവലാനന്ദ രൂപമായ ആത്മാവാണ് മറ്റെല്ലാറ്റിനെക്കാളും പ്രിയപ്പെട്ട വസ്തു. ആത്മാവിൽനിന്നും അന്യമായ ഒന്നിനെ പ്രിയമായി കരുതുന്നവൻ അതു നിമിത്തം ദുഃഖിതനാകുന്നു.