driving-licence

ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഫേസ്ബുക്ക് ലൈവിട്ട യുവാവിന്റെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് റദ്ദാക്കി. ഇടുക്കി സ്വദേശി വിഷ്‌ണുവിന്റെ ലൈസൻസാണ് റദ്ദാക്കിയത്.