the-autopsy-was-stopped


മരണപ്പെട്ടവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന പ്രയാസം ഒഴിവാക്കുന്നതിനായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. നിയമസഭയിലും കോടതിയിലുമായി നടത്തിയ പോരാട്ടത്തെത്തുടർന്നാണ് ആശുപത്രിയിൽ രാത്രികാലത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.