-leopard


പശുവിനെ ഇരയാക്കുന്ന പുലിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. പശുവിന്റെ കഴുത്തിൽ പിടിത്തമിട്ട പുലി, റോഡിന്റെ കൈവരിയുടെ അടിയിലൂടെ പശുവിനെ കടിച്ചുപിടിച്ച് കാട്ടിലേക്ക് മറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.