സുഖം തരുന്ന വസ്തുവാണല്ലോ പ്രിയ വസ്തു.  അങ്ങനെയാണെങ്കിൽ സകലരുടെയും പ്രിയവസ്തു ഒന്നാണ്.  അവനവന്റെ ഉള്ളിൽത്തന്നെയുള്ള ആത്മതത്വം.