mm

​വി​ന​യ​ൻ​ ​സംവിധാനം ചെയ്യുന്ന ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടി​ന്റെ​ ട്രെയിലർ പുറത്തിറങ്ങി. പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ട്രെയിലർ.പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടി​ലെ​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​നാ​യ​ ​ആ​റാ​ട്ടു​പു​ഴ​ ​വേ​ലായു​ധ​പ​ണി​ക്ക​രു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്രം​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ സി​ജു​ ​വി​ൽ​സ​ൺ​ ​വേ​ലാ​യു​ധ​പ​ണി​ക്ക​രെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​അ​ൻ​പ​തി​ല​ധി​കം​ ​മു​ൻ​നി​ര​ ​താ​ര​ങ്ങ​ളും​ ​ജൂ​നി​യ​ർ​ ​ആ​ർ​ട്ടി​സ്റ്റു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ൻ​പ​തി​നാ​യി​ര​ത്തി​ല​ധികം ആ​ളു​ക​ൾ​ ​പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്.110​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​യി​രു​ന്നു.​ ​പ്രീ​ ​പ്രൊ​ഡ​ക്ഷ​ന് ​ഒ​രു​ ​വ​ർ​ഷം​ ​വേ​ണ്ടി​ ​വ​ന്നു.​ ​ക​യാ​ദു​ ​ലോ​ഹ​ർ​ ​ആ​ണ് ​നാ​യി​ക.​ വിനയൻ തന്നെ രചന നിർവഹിക്കുന്ന ചി​ത്ര​ത്തി​ന്റെ​ ​സ​ഹ​ ​നി​ർ​മ്മാ​താ​ക്ക​ൾ​ ​വി.​സി​ ​പ്ര​വീ​ൺ,​ ​ബൈ​ജു​ ​ഗോ​പാ​ല​ൻ​ ​എ​ന്നി​വ​രാ​ണ്.​ ​കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ് ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ.​ ​ ​തി​രു​വോ​ണ​ ​ദി​ന​മാ​യ​ ​സെ​പ്തം​ബ​ർ​ 8​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും. പി.​ആ​ർ.​ഒ​എ.​എ​സ്.​ ​ദി​നേ​ശ്.

Caption s